PJS 2014 FIRST GENERAL BODY

പീ ജെ എസ്സിന്റെ 2014 ലെ ആദ്യ ജനറൽ ബോഡി മീറ്റിംഗ് ജൂണ്‍ 13 ന് ശരഫിയ ഇംപാല ഗാർഡൻ ഓടിറ്റൊരിയത്തിൽ വച്ചു നടത്തപ്പെട്ടു. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും പീ ജെ എസ്സ് ഭാരവാഹികളുടെ ഹൃദയം നിറഞ്ഞ നന്ദി ഇതോടൊപ്പം അറിയിക്കുന്നു.