റമദാൻ - ഇഫ്‌താർ സംഗമം

പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ് ) ന്റെ 2016 ലെ റമദാൻ  - ഇഫ്‌താർ സംഗമം ജൂൺ മാസം 12,  ഞായറാഴ്ച വൈകിട്ട് 6.30 നു ഷറഫിയ ഇംപാല ഗാർഡൻ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ പി.ജെ.എസ് അംഗങ്ങളെയും ഇതിലേക്ക് ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

Latest Updates