ശ്രീ ശശി നായര്‍ക്ക് യാത്രയയപ്പ് നല്‍കി

23 വർഷത്തെ പ്രവാസ ജീവിതത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന പി ജെ എസ്‌ സ്ഥാപക അംഗവും മുൻപ്രസിഡന്റുമായ ശ്രീ ശശി നായർക്ക് പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദ, ലെമൺ റസ്റ്റോറന്റിൽ വച്ചുനടന്ന ചടങ്ങിൽ യാത്രയയപ്പുനലികി.