ശ്രീമതി സിമി ജോജിക്കും കുടുംബത്തിനും, കുമാരി നാദിയാ നൌഷാദിനും യാത്രയയപ്പ് നല്‍കി

ഉപരിപഠനത്തിനായി ജന്മനാട്ടിലേക്ക് യാത്രയാകുന്ന പത്തനംതിട്ട ജില്ലാ സംഗമം, കുട്ടികളുടെ വിഭാഗം ഭരണ സമിതി അംഗമായ കുമാരി നാദിയ നൗഷാദിനും,ജോലിയിൽ പ്രമോഷൻ ലഭിച്ച്‌ ജിദ്ദയിൽ നിന്നും യാത്രയാകുന്ന പി ജെ സ് വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ശ്രീമതി സിമിജോജിക്കും പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് ശ്രീ റോയി ടി ജോഷുവായുടെ നേതൃത്യത്തിൽ നടന്ന യോഗത്തിൽ ഉജ്ജ്വലമായ യാത്രയയപ്പുനല്കി