UN SIMULATION PROGRAM

പി ജെ ബി എസിന്റെ നേതൃത്വത്തിൽ (15 sept 2017) നടക്കുന്ന യുണൈറ്റഡ് നേഷൻസ് സിമുലേഷൻ പ്രോഗ്രാം ഒരു വൻ വിജയമാക്കുന്നതിനും അതിലൂടെ പി ജെ എസ്‌ ന്റെ ബാലജന വിഭാഗത്തിന് കരുത്തു പകരുവാനും നമ്മുടെ വളർന്നു വരുന്ന പുതു തലമുറയ്ക്ക് ആത്മധൈര്യം നൽകുന്നതിനും നമ്മുടെ എല്ലാവരുടെയും സഹായങ്ങളും സാന്നിദ്ധ്യവും അനിവാര്യമാണ് ആയതിനാൽ നിങ്ങളേവരും കൃത്യം 3മണിക് തന്നെ ലെമൺ റെസ്റ്റോറന്റിൽ എത്തിച്ചേരണമെന്ന് താത്പര്യപ്പെടുന്നു

നൗഷാദ് അടൂർ
വൈസ്പ്രസിഡന്റ് ആക്ടിവിറ്റി
പി ജെ എസ