ELECTO കമ്പനിയിലെ തൊഴിലാളികള്‍ക്കുള്ള ഭക്ഷണത്തിനുള്ള സഹായം കൈമാറി

ജിദ്ദയിലെ ELECTO കമ്പനിയിലെ ജോലിക്കാര്‍ കുറെ മാസമായി ജോലിയും ശമ്പളവും ഇല്ലാതെ ദുരിതം അനുഭവിക്കുന്നു.  അവരുടെ നിത്യ ഭക്ഷണത്തിനായി പീ ജെ എസ്സ് കുറച്ച് ആഹാര സാധനങ്ങള്‍ വാങ്ങി നല്‍കി.  അത് അവര്‍ക്ക് ഒരു താല്‍ക്കാലിക ആശ്വാസം ആയി. ഈ ചെറിയ സഹായം ചെയ്യാന്‍ സാധിച്ചതില്‍ എല്ലാ പീ ജെ എസ്സ് അംഗങ്ങളും ജഗദീശ്വരനോട് കടപ്പെട്ടിരിക്കുന്നു. 

 

ഹെല്‍പിംഗ്