ചികിത്സാ സഹായം നല്‍കി

പടുതോട് സ്വദേശി അഭിലാഷിനുള്ള ചികിത്സാ ധന സഹായം പീ ജെ എസ്സ് എക്സിക്യൂട്ടീവ് (സ്പോര്‍ട്സ് കണ്‍വീനര്‍) ശ്രീ സിയാദ് പടുതോട് കൈമാറി.

 

അഭിലാഷിനുള്ള ധന സഹായം