Celing Fan Donated to Government Hospital at Pathanamthitta

പീ ജെ എസ്സിന്റെ സുമനസ്സുകളുടെ സഹായത്താല്‍ 10 സീലിംഗ് ഫാന്‍ പത്തനംത്തിട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കുവാന്‍ സാധിച്ചു.  അത് അവിടെ ഫിറ്റ്‌ ചെയ്തു കൊടുക്കുകയും ചെയ്തു.

 

സീലിംഗ് ഫാന്‍ സംഭാവന ചെയ്തു