Quiz-Time 2017 Grand Finale & Children\'s Day Programs

പത്തനംത്തിട്ട ജില്ലാ സംഗമം ജിദ്ദയില്‍ ഉള്ള പ്രമുഖ സാംസ്കാരിക ജില്ലാ സംഘടനകളെ ഉള്‍പ്പെടുത്തികൊണ്ടു നടത്തി വരുന്ന ക്വിസ്സ് മത്സരങ്ങളുടെ ഗ്രാന്‍ഡ്‌ ഫിനാലെ ഈ വരുന്ന വെള്ളിയാഴ്ച, 2017 നവംബര്‍ 17 ആം തീയതി 4:00 മണി മുതല്‍ ഷറഫിയായില്‍ ഉള്ള "ഇമ്പാലാ ഗാര്‍ഡന്‍ ഓടിട്ടോറിയത്തില്‍" വച്ച് നടത്തപ്പെടുന്നു.

അതോടൊപ്പം തന്നെ ഈ വര്‍ഷത്തെ "Children's Day" ആഘോഷങ്ങളും വളരെ വര്‍ണശശബളങ്ങളായ പരിപാടികളോടുകൂടി ആഘോഷിക്കപ്പെടുന്നു.

പരിപാടികളുടെ വിജയത്തിനായി എല്ലാ അംഗങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.