COVID-19 PJS Help Desk Contacts in Jeddah

പ്രീയമുള്ളവരേ ഈ സമയം വരെയും എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

നമ്മുടെ അംഗങ്ങൾക്കായി ഒരു കോവിഡ് ഹെല്പ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്. ഇതിൽ സഹകരിച്ചു പ്രവർത്തിക്കുവാൻ താല്പര്യപ്പെടുന്നവരും, സഹായങ്ങൾ ആവശ്യമായി വരുന്നവരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുവാൻ അഭ്യർത്ഥിക്കുന്നു.

കോവിഡ് -19 ന്റെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ, ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടാകുന്നപക്ഷം (അങ്ങനെ ആർക്കും ഉണ്ടാവാതിരിക്കട്ടെ) 937-ൽ വിളിക്കുകയോ, സ്വന്തമായി വാഹനമുള്ളവർ സ്വയം drive ചെയ്തു Jeddah നാഷണൽ ഹോസ്പിറ്റലിലെ 4-ആം നമ്പർ ഗേറ്റിൽ കൂടി അവിടെ എത്തിച്ചേർന്നു വിവരം പറഞ്ഞാലും, അവർക്ക് വേണ്ടതായ സഹായങ്ങൾ അവിടെ കിട്ടുന്നതായിരിക്കും. അതുപോലെ സിത്തീൻ റോഡിലുള്ള ഹസ്സൻ ഗസ്സാവി ഹോസ്പിറ്റലിലും പോകാവുന്നതാണ് എന്ന് കൂടി അറിയിക്കുന്നു.

നമ്മുടെ അംഗങ്ങളിൽ കുടുതലും ആൾക്കാർക്ക് വെളിയിൽ പോകുവാനുള്ള പാസ്സ് ഇല്ലാത്തവരായതിനാ ൽ ഈ ഗ്രൂപ്പിൽ ആർക്കൊക്കെ പാസ്സ് ഉണ്ടെന്നുള്ള വിവരം കൂടി ഒന്നറിയിക്കുവാൻ താല്പര്യപ്പെടുന്നു.

ഏതെങ്കിലും അംഗങ്ങൾ നിത്യേന ഉപയോഗിക്കുന്ന അത്യാവശ്യമായ മരുന്ന് ലഭിക്കുന്നില്ല എങ്കിൽ അറിയിക്കണം. എത്തിച്ചു തരുവാൻ ശ്രമിക്കുന്നതാണ്.

അത്യാവശമുള്ള പക്ഷം വിളിക്കേണ്ട നമ്പർ:

Abey K. Cheriyan
President
Mob# 0502715302

Vilas Adoor
General Secretary
Mob# 0551056087

Siyad paduthodu
Treasure
Mob# 0507685004

Jayan Nair
Vice President (Admin)
Mob# 0507535912

Ali Rawther
Vice President (Activity)
Mob# 0555056835

PJS-നുവേണ്ടി ജനറൽ സെക്രട്ടറി,

വിലാസ് അടൂർ.

Latest Updates