PJS Balajana Sagamam Inauguration

ലക്‌ഷ്യം

- കുട്ടികളുടെ വ്യക്തിത്വവികാസത്തിനു ഉതകുന്ന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുക.
- കലാ-കായിക രംഗത്ത് കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ ഒരുക്കികൊടുക്കുകയും  ചെയ്യുക.
- ജിദ്ദയില്‍ നടക്കുന്ന കലാ-കായിക  മത്സരങ്ങളില്‍ PJS ന്റെ ബാലജന സംഗമത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുക.
- കുട്ടികളുടെ മാന