കൊറോണ അവയർനെസ്സ് ക്ലാസ് on 29th മെയ്‌ at 8:00 p.m.

പീ ജെ എസ്സും (P.J.S.) അൽ നൂർ മെഡിക്കൽ സെന്റെറും (AL NOOR MEDICAL CENTER) സംയുകതമായി കൊറോണ വൈറസ്‌ അവയർനെസ് പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു.  പ്രോഗ്രാം സ്ഥലം ശരഫിയയിലുള്ള ലക്കി ദർബാർ ഹോട്ടെൽ (LUCKY DARBAR HOTEL) ഓടിട്ടോറിയ ത്തിൽ വച്ച് മെയ്‌ 29 നു വൈകിട്ട് 8:00 മണി മുതൽ ആണ്.  താല്പരിയം ഉള്ള എല്ലാ വ്യക്തികളെയും കുടുംബത്തേയും ഹാർദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:  

Saji George - Medical Wing Convener (Mob: 0509 389 400)

Anil Kumar - PRO (Mob: 053 837 8734)

Varghese Daniel - President (050 498 2264)